Tuesday, January 29, 2019

ദേവയാനിയുടെ മാതാവ്


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 സ്വായംഭൂവ മനുവിന്റെ പുത്രനായ പ്രിയംവ്രതന്റെ ഏക പുത്രിയായ ഊർജ്ജസ്വതിയെ അസുര മഹർഷിയായ ശുക്ര മഹർഷിക്കു വിവാഹം ചെയ്തുകൊടുത്തു. ഊർജ്ജസ്വതിയിൽ ശുക്രാചാര്യർക്കു ജനിച്ച ഏക പുത്രിയാണ് ദേവയാനി. ദേവയാനിയുടെ ബാല്യകാലത്ത് അസുരവംശ രാജാവ് വൃഷപർവ്വാവായിരുന്നു. അദ്ദേഹത്തിന്റെ ഏക പുത്രിയായിരുന്ന ശർമ്മിഷ്തയും ദേവയാനിയും ഉറ്റ സുഹൃത്തുകളുമായിരുന്നു. തന്റെ ബാല്യകാലം മുഴുവനും ശർമ്മിഷ്ഠക്കൊപ്പമായിരുന്നു ദേവയാനി കഴിച്ചുകൂട്ടിയിരുന്നത്
🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...