കൗസ്തുഭം (3.5.2019)
കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...
പാലാഴിമഥനത്തില്‍ നിന്നും ലഭിച്ചതാണ് കൗസ്തുഭം എന്നു പറയപ്പെടുന്ന രത്നം. കുസ്തുഭ(കടല്‍)ത്തില്‍ നിന്നുണ്ടായത് എന്ന അര്‍ഥത്തിലാണ് ഈ പേരു വന്നത്. ദുര്‍വാസാവിന്റെ ശാപംമൂലം ജരാനരകള്‍ ബാധിച്ച ദേവന്മാര്‍, യൌവനം വീണ്ടെടുക്കാന്‍ അമൃതിനായി, വിഷ്ണുവിന്റെ ഉപദേശപ്രകാരം അസുരന്മാരോടൊത്ത് മഹാമേരുവിനെ കടകോലും വാസുകിയെ കയറുമാക്കി പാലാഴി കടഞ്ഞു. അപ്പോള്‍ പൊന്തിവന്ന ദിവ്യവസ്തുക്കളില്‍ ഒന്നായ കൗസ്തുഭം, മഹാവിഷ്ണു മാറില്‍ ധരിച്ചു.
🍃🍃🍃🍃🍃🍃🍃🍃
⚜⚜⚜⚜⚜⚜⚜⚜
കരിമുട്ടം ദേവി ക്ഷേത്രം

No comments:
Post a Comment