ശ്രീകൃഷ്ണ പരമാത്മാവ്
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ശുകമുനി പരീക്ഷിത്തിനോട് പറഞ്ഞു:
നാരദന്‍ ബ്രഹ്മാവിനോടു ചോദിച്ചതിന് ഉത്തരമായി സൃഷ്ടികര്‍ത്താവ് വെളിപ്പെടുത്തിയ സത്യത്തെ ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചു തരാം.
നാരദന്‍ ചോദിച്ചു: “പ്രഭോ, അങ്ങ് തപസ്സും ധ്യാനവും ചെയ്തു എന്നതില്‍നിന്നും അങ്ങേക്കുപരിയായി ആരോ ഉണ്ടെന്ന നിഗമനത്തിലാണ് ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നുത്. ആരാണവിടുത്തെ നിലനിര്‍ത്തി ഈ സൃഷ്ടികള്‍ക്കുവേണ്ട ഊര്‍ജ്ജവും ദ്രവ്യവും പ്രദാനം ചെയ്യുന്നുത്?”
ബ്രഹ്മാവു പറഞ്ഞു: മകനേ, നിന്റെ ചോദ്യത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കാരണം, പരമാത്മാവിനെപ്പറ്റി ഓര്‍ക്കാനും പറയാനും ദിവ്യമഹിമകള്‍ വാഴ്ത്താനുമുളള അവസരമാണല്ലോ എനിക്കു ലഭിക്കുന്നത്. എല്ലാറ്റിനുമുപരിയായുളള ആ നാഥനാണ് ശരിയായ സൃഷ്ടികര്‍ത്താവ്. ഞാനല്ലതന്നെ. വിഡ്ഢികളാണ് എന്നെ സൃഷ്ടാവെന്നു കരുതുന്നത്. അവരാണ് ശരീരത്തെ ആത്മാവെന്നു കരുതി ശരീരോപാധികളെ സ്വന്തമെന്നു വിശ്വസിക്കുന്നുത്. സത്യം പറഞ്ഞാല്‍ ശ്രീകൃഷ്ണ ഭഗവാനല്ലാതെ ഒന്നുമില്ല. ആ നാഥന്‍ മാത്രമേയുളളൂ. യാതൊരു ദ്രവ്യവും വസ്തുവും പ്രവര്‍ത്തനവും കാലവും പ്രകൃതിയും ജീവികളും ഇല്ലതന്നെ. ആ നാഥന്‍ മാത്രമേയുളളൂ.. യോഗധ്യാനങ്ങളുടെ ലക്ഷ്യം നാരായണനത്രെ. തപസ്സും വിജ്ഞാനയോഗങ്ങളും അതേ നാരായണനെ തേടിത്തന്നെ. ഒരുവന്റെ വിധി നിയോഗവും അന്തിമമായി അവിടെത്തന്നെ. നാരായണനാകട്ടെ മൂന്നുഗുണങ്ങള്‍ക്കും അതീതനാണ് (പവിത്രത അല്ലെങ്കില്‍ സത്വഗുണം, പ്രവര്‍ത്തനപരത അല്ലെങ്കില്‍ രജോഗുണം, നിഷ്ക്രിയത്വം അല്ലെങ്കില്‍ തമോഗുണം).
🙏🙏🙏🙏🙏🙏🙏
കരിമുട്ടം ദേവി ക്ഷേത്രം

No comments:
Post a Comment