ഭാനുമതി
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ദുര്യോധനന്റെ ഭാര്യയാണ് ഭാനുമതി. കലിംഗരാജാവായ ചിത്രാംഗദന്റെ പുത്രിയാണ് ഭാനുമതി. ഭാനുമതിക്കും ദുര്യോധനനും രണ്ടു മക്കളാണ്. മകൻ ലക്ഷ്മണനും മകൾ ലക്ഷ്മണയും. ലക്ഷ്മണൻ മഹാഭാരത യുദ്ധത്തിൽ അഭിമന്യുവിനാൽ കൊല്ലപ്പെടുകയാണ് ഉണ്ടായത്.
🙏🙏🙏🙏🙏🙏🙏
No comments:
Post a Comment