നമ്മുടെ ക്ഷേത്രത്തിൽ പുതുതായി പ്രതിഷ്ഠിക്കുന്ന ബലിക്കല്ലുകളുടെ സ്ഥാന ദേവതകൾ
1. ഇന്ദ്രൻ
2. അഗ്നി
3. യമൻ
4. നിര്യതി
5. വരുണൻ
6. വായു
7. സോമൻ
8. ഈശാനൻ
9. ബ്രഹ്മാവ്
10. അനന്തൻ
11. ശാസ്താവ്
12. ദുർഗ്ഗ
13. സുബ്രഹ്മണ്യൻ
14. കൂബേരൻ
15. നിർമാല്യധാരി
16. സപ്തമാത്യക്കൾ
1. ബ്രഹ്മാണി
2. മഹേശ്വരി
3. വൈഷ്ണവി
4. കൗമാരി
5. ഇന്ത്രാണി
6. വരാഹി
7. ചാമുണ്ഡി
കൂടാതെ ആ പീഠത്തിൽ തന്നെ ഗണപതിയും വീരഭദ്രനും
പുറത്ത് ബലിക്കൽ പുരയിൽ വലിയ ബലിക്കല്ലും, കൂടാതെ പുറത്തെ ബലി വട്ടത്തിൽ എട്ട് ബലിക്കല്ലുകളും ക്ഷേത്ര പാലകനും ......
ഈ മഹാ സംരംഭം പൂർണ്ണ വിജയമാകണമേയെന്ന് നമ്മുടെ അമ്മയോട് എല്ലാവരും പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

No comments:
Post a Comment